Kerala blasters looks to make it two wins in two games as they face Mumbai City FC at Kaloor International Stadium Kochi<br /><br />ഐഎസ്എല്‍ ആറാം സീസണില്‍ മികച്ച തുടക്കം ലഭിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിനിറങ്ങുന്നു. കൊച്ചിയിലെ സ്വന്തം മൈതാനത്ത് മുംബൈ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി
